ശാസ്താംകോട്ട: കോയിവിള മണക്കാട്ടക്കര തൈക്കൂട്ടത്തിൽ കിഴക്കതിൽ സുധാകരൻ (കുമാരൻ-68) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: രാജീവൻ, രാജി. മരുമകൻ: മോഹനരാജൻ. മരണാനന്തരകർമ്മങ്ങൾ 26ന് രാവിലെ 7ന്.