പുത്തനമ്പലം: ഐവർകാല പടി. തെക്ക് വല്യത്ത് പുത്തൻവീട്ടിൽ ഭാസ്കരൻപിള്ള (97) നിര്യാതനായി. മക്കൾ: രത്നമ്മഅമ്മ, ഇന്ദിരഅമ്മ, ശ്യാമളഅമ്മ, പരേതയായ കോമളഅമ്മ. മരുമക്കൾ: പരേതനായ ബാലകൃഷ്ണപിള്ള, ഗോപാലകൃഷ്ണപിള്ള, സുരേന്ദ്രൻപിള്ള, ഗോപാലകൃഷ്ണപിള്ള. സഞ്ചയനം 29ന് രാവിലെ 8ന്.