കൊട്ടാരക്കര: പുലമൺ കുന്നക്കര വയലിറക്കത്ത് പുത്തൻവീട്ടിൽ കെ.ജി. ഫിലിപ്പ് (102) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോട്ടപ്പുറം സെന്റ് ഇഗ്നാത്തിയോസ് ഓർത്തോഡ്ക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: പരേതനായ കെ.പി. ഗീവർഗീസ് (കുഞ്ഞുമോൻ), അന്നമ്മ, സൂസമ്മ. മരുമക്കൾ: ലിസി, തോമസ് മാത്യു, സി. മാത്യു.