കൊട്ടാരക്കര: തലച്ചിറ പ്ലാവിള വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ പൊടിയമ്മ (74) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് തലച്ചിറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സജി ജോൺ, മിനി, ബെറ്റി, സുമ, സന്തോഷ്. മരുമക്കൾ: ലിസി, ടി. ജോയിക്കുട്ടി, ഒ. ജോയിക്കുട്ടി, ബിനു, സോണിയ.