raje

മൺറോത്തുരുത്ത്: തൊടിയൂർ കല്ലിശ്ശേരി പടീറ്റതിൽ പരേതനായ കൃഷ്ണൻകുട്ടിയുടെയും രാധാമണിയുടെയും മകൻ രാജേഷ് (34) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മൺറോത്തുരുത്ത് വില്ലിമംഗലം വട്ടത്തറയിൽ വീട്ടിൽ. സഹോദരി: രജനി.