കൊല്ലം: റിട്ട. ഹെഡ്മാസ്റ്റർ തട്ടാമല കോഴിത്തോടത്ത് കെ. കരുണാകരൻ (90) നിര്യാതനായി. ഭാര്യ: പി. അംബികാദേവി (റിട്ട. അദ്ധ്യാപിക, മയ്യനാട് എച്ച്.എസ്.എസ്). മക്കൾ: ശ്യാം, ബിനു കോഴിത്തോടം, നെവിൻ. മരുമക്കൾ: പ്രേമലത ശ്യാം, ലീന ബിനു, റാണി നെവിൻ. മരണാനന്തര കർമ്മങ്ങൾ 27ന് രാവിലെ 8ന്.