മൈനാഗപ്പള്ളി: തെക്കൻ മൈനാഗപ്പള്ളി പണിക്കവീട്ടിൽ കിഴക്കതിൽ വി.രമേശൻ (62) നിര്യാതനായി. ഭാര്യ: സുദർശന. മക്കൾ:ലേഖ,സുമേഷ്. മരുമക്കൾ: വി.രമേശ് കുമാർ, എസ്.ചിത്ര. സഞ്ചയനം: 27ന് രാവിലെ 8ന്.