ഇടമൺ: ഉദയഗിരി ചെമ്പരത്തിയിൽ സി.ടി. തോമസിന്റെ ഭാര്യ ഏലിയാമ്മ (തങ്കമ്മ-91) നിര്യാതയായി. സംസ്കാരം 27ന് രാവിലെ 11ന് ഉച്ചയ്ക്ക് 1ന് മോറിയ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ശാന്തമ്മ, അച്ചൻകുഞ്ഞ്, മേഴ്സി, സാംകുട്ടി. മരുമക്കൾ: ലില്ലി, ജോർജ്കുട്ടി, ഡാലി, പരേതനായ ബാബു.