തലവൂർ: പരേതനായ കുറ്ററ തങ്കപ്പൻ പിള്ളയുടെയും മീനാക്ഷിഅമ്മയുടെയും മകനും പുനലൂർ ഹെഡ് പോസ്റ്റോഫീസ് ഉദ്യോഗസ്ഥനുമായ കുരാ സരസ്വതി മന്ദിരത്തിൽ ടി. ഹരികുമാർ (55) നിര്യാതനായി. ഭാര്യ: ലേഖ (അദ്ധ്യാപിക, ഗവ. എൽ.പി.എസ്, കുരാ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: സരസ്വതിഅമ്മ, ഗിരിജാമണി, സന്തോഷ് കുമാർ (എസ്.സി.ബി തലവൂർ)