നീരാവിൽ: പ്ലാവിള കാരിക്കൽ എൻ. അപ്പുക്കുട്ടന്റെ (പ്ലാവിള അപ്പു) ഭാര്യ സുധ (62) നിര്യാതയായി. മക്കൾ: പ്രദീപ്, പ്രശാന്തി, പ്രമീള. മരുമക്കൾ: പ്രിയങ്ക, ബാബുരാജ്, ഷൈൻ ആർ. ഗോപാൽ. മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 7ന്.