പടിഞ്ഞാറേ കൊല്ലം: ആർഷാ നഗർ 29 ലക്ഷ്മി ഭവനിൽ സന്തോഷ് (ചന്തു-51) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സനീഷ്, ശ്യാം, സന്ദീപ്. മരുമക്കൾ: നീതു, അഭിരാമി. സഞ്ചയനം 27ന് രാവിലെ 7ന്.