കലയപുരം: പൂവറ്റൂർ കിഴക്ക് മാംതോട്ടത്തിൽ വീട്ടിൽ പുരുഷോത്തമൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വസന്തകുമാരി. മക്കൾ: സുനിൽകുമാർ, ജയകുമാർ, സുമകുമാരി. മരുമക്കൾ: രമ്യാ ജയൻ, ശശീന്ദ്രൻ. സഞ്ചയനം 30ന് രാവിലെ 8ന്.