മൈലക്കാട്: കനാൽ ജംഗ്ഷൻ ചരുവിള വീട്ടിൽ എം. ഗോപിനാഥൻ ആചാരി (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പുഷ്പലത, പുഷ്പരാജൻ, രഘുരാജൻ. ഷീജ, ഷൈജ, റീജ. മരുമക്കൾ: ശശിധരൻ, ഷീജ, പ്രീത, മണികണ്ഠൻ, വേണുഗോപാൽ, ജിജു.