ഓച്ചിറ: തൊടിയൂർ നോർത്ത് ആമ്പാടിയിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (86) നിര്യാതയായി. മക്കൾ: ശ്രീധരൻ പിള്ള, സതിഅമ്മ, ലീല, സരസ്വതി, പ്രസന്നൻപിള്ള. മരുമക്കൾ: പരേതയായ ലീല, സുരേന്ദ്രൻപിള്ള, ഓമനക്കുട്ടൻപിള്ള, പരേതനായ ജനാർദ്ദനൻപിള്ള, ബിന്ദു. സഞ്ചയനം 27ന് രാവിലെ 8 ന്.