മങ്ങാട്: അറുനൂറ്റിമംഗലം മനോജ് ഭവനിൽ കൃഷ്ണപിള്ള (86) നിര്യാതനായി.ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ.മക്കൾ:പ്രസന്ന,പ്രഭാകരൻപിള്ള,വിക്രമൻപിള്ള,മധുസൂദനൻപിള്ള,സുകുമാരി,സരസ്വതി,മനോജ്. മരുമക്കൾ:സുരേന്ദ്രബാബു,വിജയലക്ഷ്മി,ബിന്ദു,ഷീജ,ശ്രീകുമാർ,സുരേഷ്കുമാർ,പ്രവീണ.സംസ്കാരം: ഇന്ന് രാവിലെ 10.30 ന് പോളയത്തോട് ശ്മശാനത്തിൽ.