തലച്ചിറ: മുളമൂട്ടിൽ അനിൽ ഭവനിൽ ഒ.ജോർജ്ജ് (90, റിട്ട.ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: പി.ടി.ഏലിക്കുട്ടി (റിട്ട.അദ്ധ്യാപിക). മക്കൾ:സജിഅമ്മ ജയിംസ്,റവ. അനിൽ ജോർജ്ജ് (കൊട്ടാരക്കര-പുനലൂർ മാർത്തോമ്മ ഭദ്രാസന സെക്രട്ടറി ആൻഡ് ബിഷപ്പ്സ് സെക്രട്ടറി),സുനിൽ ജോർജ്ജ് (അദ്ധ്യാപകൻ ആർ.വി.എച്ച്.എസ്.എസ് വാളകം). മരുമക്കൾ: ജെയിംസ് വി. തോമസ്,ജെസി ഫിലിപ്പ് (അദ്ധ്യാപിക എച്ച്.എസ് കന്യാകുളങ്ങര),ഷീനാ സുനിൽ (അദ്ധ്യാപിക ആർ.വി.വി.എച്ച്.എസ്.എസ് വാളകം). സംസ്കാരം: നാളെ വൈകിട്ട് 3ന് ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.