അഞ്ചാലുംമൂട്: അഷ്ടമുടി ഗവ. ഹൈസ്കൂളിനു സമീപം വടക്കേ മത്തശ്ശേരി വീട്ടിൽ പരേതനായ സക്കറിയായുടെ ഭാര്യ മറിയാമ്മ (91) നിര്യാതയായി.മക്കൾ: സാജൂ, സജി, ലൈലാ മാത്യൂ. മരുമക്കൾ: ഓമന, വത്സല, പരേതനായ മാത്യൂ. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 2ന് ഇഞ്ചവിള പെരിനാട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.