ഇരവിപുരം: തെക്കുംഭാഗം (ഗാർഫിൽ നഗർ) മേബിൾ വില്ലയിൽ പരേതനായ കാർളൂസിന്റെ ഭാര്യ റെജി കാർളൂസ് (83) നിര്യാതയായി. മക്കൾ: വാൾട്ടർ, എഡ്വിൻ, മേബിൾ, ഷേർളി. മരുമക്കൾ: ഗേട്ടി, മോളി, നെൽസൺ, ലോറൻസ്, പരേതനായ പോൾ.