mariyamma-sakharia-91

അ​ഞ്ചാ​ലും​മൂ​ട്: അ​ഷ്ട​മു​ടി ഗ​വ. ഹൈ​സ്​കൂ​ളി​നു സ​മീ​പം വ​ട​ക്കേ മ​ത്ത​ശ്ശേ​രി വീ​ട്ടിൽ പ​രേ​ത​നാ​യ സ​ക്ക​റി​യാ​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ (91) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2ന് ഇ​ഞ്ച​വി​ള പെ​രി​നാ​ട് സെന്റ് തോ​മ​സ് മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: സാ​ജൂ, സ​ജി, ലൈ​ലാ മാ​ത്യൂ. മ​രു​മ​ക്കൾ: ഓ​മ​ന, വ​ത്സ​ല, പ​രേ​ത​നാ​യ മാ​ത്യൂ.