തേവലക്കര: പടിഞ്ഞാറ്റക്കര ജയശ്രീ ഭവനിൽ (തണ്ടാമാരേഴുത്ത്) പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ ശാരദഅമ്മ (75) നിര്യാതയായി. മക്കൾ: ജയശ്രീ, വിജയശ്രീ. മരുമക്കൾ: വേണു.ജി.പിള്ള, ബാബുക്കുട്ടൻപിള്ള. സഞ്ചയനം 30ന് രാവിലെ 7.30ന്.