george-o-90

ത​ല​ച്ചി​റ: മു​ള​മൂ​ട്ടിൽ അ​നിൽ ഭ​വ​നിൽ ഒ. ജോർ​ജ്ജ് (90, റി​ട്ട. ഹെ​ഡ്​മാ​സ്​റ്റർ) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ വൈ​കി​ട്ട് 3ന് ശാ​ലേം മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: പി.ടി. ഏ​ലി​ക്കു​ട്ടി (റി​ട്ട.അ​ദ്ധ്യാ​പി​ക). മ​ക്കൾ: സ​ജി​അ​മ്മ ജ​യിം​സ്, റ​വ. അ​നിൽ ജോർ​ജ്ജ് (കൊ​ട്ടാ​ര​ക്ക​ര​-​പു​ന​ലൂർ മാർ​ത്തോ​മ്മ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ആന്റ് ബി​ഷ​പ്പ്‌​സ് സെ​ക്ര​ട്ട​റി), സു​നിൽ ജോർ​ജ്ജ് (അ​ദ്ധ്യാ​പ​കൻ ആർ.വി.എ​ച്ച്.എ​സ്.എ​സ് വാ​ള​കം). മ​രു​മ​ക്കൾ: ജെ​യിം​സ് വി. തോ​മ​സ്, ജെ​സി ഫി​ലി​പ്പ് (അ​ദ്ധ്യാ​പി​ക എ​ച്ച്.എ​സ് ക​ന്യാ​കു​ള​ങ്ങ​ര), ഷീ​നാ സു​നിൽ (അ​ദ്ധ്യാ​പി​ക ആർ.വി.വി.എ​ച്ച്.എ​സ്.എ​സ് വാ​ള​കം).