പുനലൂർ: പരവട്ടം പടിഞ്ഞാറ്റിൻകര പുത്തൻ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ആനന്ദവല്ലിഅമ്മ (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഹരീഷ്കുമാർ, ശ്രീദേവി. മരുമക്കൾ: സിനി, സജയകുമാർ.