പരവൂർ: കൂനയിൽ ഹരിശ്രീയിൽ പരേതനായ ഗോപാലകൃഷ്ണൻആചാരിയുടെ ഭാര്യ രാജേശ്വരി (65) നിര്യാതയായി. മക്കൾ: ശ്രീദേവി, രാജേഷ്കുമാർ (ദുബായ്). മരുമക്കൾ: ഹരി (ഗായത്രി ജൂവലറി പരവൂർ), മഹേശ്വരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.