ഉമ്മന്നൂർ: പാറങ്കോട് പനയംകോട്ട് പരേതനായ ജോർജിന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പാറങ്കോട് ഹോളിട്രിനിറ്റി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേസിക്കുട്ടി, ബാബുക്കുട്ടി, പരേതനായ ജോയിക്കുട്ടി. മരുമക്കൾ: എൽ. അലക്സാണ്ടർ, ഷീബ.