കൊട്ടാരക്കര: ചക്കുവരക്കൽ ബിജുഭവനിൽ ബിജുവിന്റെ ഭാര്യ ഷീബ ബിജു (37) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ചക്കുവരയ്ക്കൽ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ബിന്റോ, ബെനിറ്റ, ബെറ്റ്സി.