കടവൂർ: നീരാവിൽ അക്ഷരമുറ്റം നഗർ 58 കൗസ്തുഭത്തിൽ വി. രവീന്ദ്രൻനായർ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് . വിളക്കിത്തല നായർ അഞ്ചാലുംമൂട് 7-ാം നമ്പർ ശാഖ സെക്രട്ടറി ആയിരുന്നു. മക്കൾ: കവിത, സംഗീത, വിനിത. മരുമക്കൾ: അനിൽകുമാർ, സിജി ജനാർദ്ദനൻ, അനീഷ് ചന്ദ്രൻ.