തൃക്കടവൂർ: മതിലിൽ മണ്ണുകുഴിയിൽ മാത്യൂ തോമസ് (55) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കടവൂർ സെന്റ് കസ്മീർ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജയിൻ. മകൻ: ജോർജ് മാത്യു