ponnama-80

എഴുകോൺ: കാരുവേലിൽ കോഴിക്കോടൻമുക്ക്‌ ഗീതാ മന്ദിരത്തിൽ പരേതനായ വിദ്യാധരന്റെ ഭാര്യ സി.കെ. പൊന്നമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഇടയ്കോട് മങ്ങാട്ടുപൊയ്കയിലുള്ള മകൻ ശ്യാമിന്റെ വസതിയിൽ. മറ്റുമക്കൾ: മക്കൾ: പ്രദീപ്, ഗീത, ഷാലിജ. മരുമക്കൾ: സിന്ധു, ജലജ, രാധാകൃഷ്ണൻ, അശോകൻ. സഞ്ചയനം 30ന് രാവിലെ 8ന്.