പാരിപ്പള്ളി: ജവഹർ ജംഗ്ഷനിൽ ചന്ദ്രവിലാസത്തിൽ പരേതനായ പുഷ്പാംഗദന്റെ ഭാര്യ സരോജിനി (88) നിര്യാതയായി. സഞ്ചയനം 29ന് രാവിലെ 7ന്.