പുനലൂർ: മാത്ര സിബി കോട്ടേജിൽ എം.സി. ചാക്കോ (82, റിട്ട. ഭെൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം 28ന് രാവിലെ 11ന് മാത്ര ഇമ്മനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സിറിൽ, സിബി ആൻ ചാക്കോ.