sarojini-88

പാ​രി​പ്പള്ളി: ജവ​ഹർ ജം​ഗ്​ഷനിൽ ച​ന്ദ്ര​വി​ലാ​സത്തിൽ പ​രേ​തനാ​യ പു​ഷ്​പാം​ഗദ​ന്റെ ഭാ​ര്യ സ​രോ​ജി​നി (88) നി​ര്യാ​ത​യായി. സ​ഞ്ച​യ​നം 29ന് രാ​വിലെ 7ന്.