johns-alex-53

ഞാ​റ​യ്​ക്കാട്: കു​ന്നി​ക്കോ​ട് ക​രി​മ്പാലൂർ വീട്ടിൽ ജോൺ​സ് അ​ല​ക്‌​സ് (53) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് ഞാ​റ​യ്​ക്കാ​ട് കു​ന്നി​ക്കോ​ട് സെന്റ് ജോർജ്ജ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാര്യ: ഏ​ലി​യാമ്മ ജോൺസ് (സൂ​സമ്മ). മക്കൾ: ജ​യ്‌​സൺ, ജി​തിൻ.