മയ്യനാട്: കാരികുഴിയിൽ ഹേമന്ത് വില്ലയിൽ മധുകുമാർ (68) നിര്യാതനായി. ഭാര്യ: ഹേമ. മക്കൾ: ആദർശ്, ആബിറ്റ്.