കൊല്ലം: കോട്ടയ്ക്കകം വാർഡ് തോപ്പിൽ വീട്ടിൽ പരേതനായ നടേശന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. മക്കൾ: ജയകുമാരി, ദേവരാജൻ, പരേതനായ മഹേന്ദ്രലാൽ, ചന്ദ്രബാബു, രാജീവൻ. മരുമക്കൾ: ബാബുരാജൻ, അമ്പിളി, സുധർമ്മണി, ലീലാമണി, തുളസി. സഞ്ചയനം 29ന് രാവിലെ 7ന് ഇരവിപുരം വാളത്തുംഗൽ അഴകത്ത് വീട്ടുവളപ്പിൽ.