പുനലൂർ: മണിയാർ കേളങ്കാവ് തപസ്യയിൽ (പത്തേക്കർ) ആർ.ഡി. സുരേഷ് (അമ്പിളി-59, റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ഇലവുംതിട്ട പഞ്ചവടിയിൽ ഷീജ സുരേഷ്. മക്കൾ: പരേതനായ ആദിത്യ സുരേഷ്, അലീന സുരേഷ്. സഞ്ചയനം 29ന് രാവിലെ 9ന്.