പുനലൂർ: നെല്ലിപ്പള്ളി കണയത്ത് വീട്ടിൽ കെ.ഒ. അലക്സാണ്ടറിന്റെ (തമ്പി, റിട്ട. അദ്ധ്യാപകൻ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ പുനലൂർ) ഭാര്യ അമ്മിണിക്കുട്ടി (75) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: വിൻസി. ജോസഫ് (യു.എസ്.എ), വിൻസന്റ് (യു.എസ്.എ). മരുമക്കൾ: ബോവസ്, മിനി.