sankarankutty-82

ഓച്ചിറ: പായിക്കുഴി പള്ളിയമ്പിൽ കിഴക്കതിൽ ശങ്കരൻകുട്ടി (82) നിര്യാതനായി. ഭാര്യ: വത്സലാദേവി. മക്കൾ: ലീന, ലത, വിപിൻ ശങ്കർ. മരുമക്കൾ: പ്രവീൺ, ഗോപകുമാർ, സുജി. സഞ്ചയനം 29ന് രാവിലെ 8ന്.