എഴുകോൺ: ഇടയ്ക്കോട് ചരുവിള വീട്ടിൽ ജോർജ്ജ്കുട്ടി (56) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് നെടുമ്പായിക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: റീജ, റിജു. മരുമക്കൾ: ഫാ. ജേക്കബ് എബ്രാഹാം, അഞ്ചു.