മുഖത്തല: സന്തോഷ് വ്യൂവിൽ രാഘവൻപിള്ളയുടെയും രാധമ്മയുടെയും മകൻ സന്തോഷ് കുമാർ (50) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: രാഹുൽ, ലക്ഷ്മി.