ഓച്ചിറ: തീ പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ നിര്യാതയായി. ക്ലാപ്പന വരവിള വിജയ ഭവനത്തിൽ വിിജയന്റെ ഭാര്യ സുഗതമ്മയാണ് (56) നിര്യാതയായത്. കഴിഞ്ഞ 20ന് രാത്രി 11ന് സുഗതമ്മയെ തീ പൊള്ളലേറ്റ നിലയിൽ അടുക്കളയിൽ കണ്ടെത്തുകയായിരുന്നു. മക്കൾ: വിദ്യ, സീന. മരുമക്കൾ: വി. റെജ്, അരുൺദാസ്. സഞ്ചയനം 29ന് രാവിലെ 8 ന്.