ചവറ: സി.പി.എം തട്ടാശ്ശേരി ബ്രാഞ്ച് സെക്രട്ടറിയും പി.കെ.എസ് ചവറ ഏരിയാ കമ്മിറ്റിയംഗവും റിട്ട. ഫെഡറൽ ബാങ്ക് ജീവനക്കാരനുമായിരുന്ന തട്ടാശ്ശേരി കിരണത്തിൽ കെ. കുമാരൻ (66) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: കവിത, കിരൺ. സഞ്ചയനം 29ന് രാവിലെ 8ന്.