പുന്നല: പടയണിപ്പാറ വലിയവീട്ടിൽ സി. മാത്യു (79) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ (കോന്നി, ചീനിക്കാലായിൽ കുടുംബാംഗം). മക്കൾ: റോയി, റസി, റാണി. മരുമക്കൾ: ജെസി, ജോൺസൺ, ബിജി.