കുന്നിക്കോട്: ഷാജി മൻസിൽ ഷാജഹാൻ (53) നിര്യാതനായി. ഭാര്യ: റമീസ. മക്കൾ: ആസിഫ്, ആസിയ. മരുമകൻ: ഹസീം (ഗൾഫ്).