പടി. കല്ലട: നടുവിലക്കര പുന്നയ്ക്കാട്ട് വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ മീനാക്ഷി (65) നിര്യാതയായി. മക്കൾ: പരേതനായ സന്തോഷ്, ബിന്ദു, വേണു, അനിൽകുമാർ. മരുമക്കൾ: എസ്. ഉഷ, സി. അജയൻ, ശ്യാമള. സഞ്ചയനം 30ന് രാവിലെ 8ന്.