ആദിച്ചനല്ലൂർ: ഗീതാഭവനിൽ (കലച്ചേത്ത് വീട്) ഭാസ്ക്കരൻപിള്ള (79, എക്സ് സർവ്വീസ്) നിര്യാതനായി. ഭാര്യ: ലളിതാഭായി. മക്കൾ: ദീപാഭാസ്ക്കർ, ഗീതാഭാസ്ക്കർ. മരുമക്കൾ: അനിൽകുമാർ (ദുബായ്), സുരേഷ്കുമാർ. സഞ്ചയനം ബുധനാഴ്ച.