കരുനാഗപ്പള്ളി: പറയകടവ് പുഷ്പമംഗലത്ത് കൃഷ്ണൻകുട്ടി (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: കൃഷ്ണകുമാർ, കൃഷ്ണകുമാരി, പരേതയായ കൃഷ്ണമ്മ. മരുമക്കൾ: സുജിത, മുത്തുകൃഷ്ണൻ, ബിജു. മരണാനന്തര ചടങ്ങുകൾ 10ന് രാവിലെ 11ന്.