ഓച്ചിറ: മനുഷ്യ ശൃംഖലയോടനുബന്ധിച്ച് ഒാച്ചിറയിൽ നടന്ന സമാപന സമ്മേളനം സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്യ്തു. യോഗത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ, പി.ബി. സത്യദേവൻ, എ.എം. മുഹമ്മദ്, ഡോ. എ. അമീൻ, നാരയണ പിള്ള, ആർ.ഡി. പത്മകുമാർ, അഡ്വ. എൻ. അനിൽകുമാർ, കെ. സുഭാഷ് , എൻസൈൻ കബീർ തുടങ്ങിയവർ സംസാരിച്ചു.