കൊല്ലം: ചങ്ങൻകുളങ്ങര ഹരിപ്പാടത്ത് വീട്ടിൽ പരേതനായ ജനാർദ്ദനന്റെ മകൻ നീലികുളം വയ്യാവീട്ടിൽ സദാശിവൻ (83) നിര്യാതനായി. സഞ്ചയനം 2ന് രാവിലെ 8ന്.