ആയൂർ: വേങ്ങൂർ കൂടാരപ്പള്ളിൽ വീട്ടിൽ പരേതനായ കൊച്ചുമ്മന്റെ ഭാര്യ പൊന്നമ്മ (96) നിര്യാതയായി. മക്കൾ: ബാബു, കുഞ്ഞുമോൾ, മോളിക്കുട്ടി, രാജൻ, ജോയി. മരുമക്കൾ: പരേതയായ അമ്മിണി, ബേബിക്കുട്ടി, ബാബുജോൺ, മോനി, സൂസമ്മ.