sarojini-72

മ​യ്യ​നാ​ട്: കാ​ക്കോ​ട്ട് മൂ​ല കോ​യി​ക്കൽ തൊ​ടി​യിൽ വീ​ട്ടിൽ ചെ​ല്ല​പ്പ​ന്റെ (റി​ട്ട. കെ.എ​സ്.ഇ.ബി) ഭാ​ര്യ സ​രോ​ജി​നി (72) നി​ര്യാ​ത​യാ​യി. മ​ക്കൾ: ബാ​ഹു​ലേ​യൻ, അ​നി​രു​ദ്ധൻ, ജ​യ​മോ​ഹൻ. മ​രു​മ​ക്കൾ: എ​സ്. സു​ധർ​മി​നി, എ​സ്. സൗ​മ്യ, ഇ. ര​മ്യ.